
എം.എം. തോമസ്
ബന്തടുക്ക : ശങ്കരംപാടി മാമ്പുഴയ്ക്കല്‍ എം.എം. തോമസ് (സണ്ണി-61) അന്തരിച്ചു. കാഞ്ഞങ്ങാട് നിന്ന് പ്രസിദ്ധീകരിക്കുന്ന ജന്മദേശം ദിനപത്രത്തിന്റെ പ്രിന്ററും പബ്ലിഷറുമായിരുന്നു. സംസ്കാരം ഇന്ന് 10ന് പടുപ്പ് സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ: ജാന്‍സി കാര്‍ത്തികപുരം നെടുംപതാലില്‍ കുടുംബാംഗം. മക്കള്‍: ജിന്‍സ്, ജിനോ. മരുമക്കള്‍: സീന ചെട്ടിക്കാട്ട് (വായാട്ടുപറമ്പ്), മെറിന് കിഴക്കേപറമ്പില്‍ (അടോട്ടുകയ). സഹോദരങ്ങള്‍: ലിസി മാനുവല്‍ (റിട്ട. അധ്യാപിക, ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ മടിക്കൈ), റജി അറക്കപറമ്പില്‍ (ബന്തടുക്ക), ജോഷി മാമ്പുഴക്കല്‍ (കലാ സ്റ്റുഡിയോ, പടുപ്പ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions