
മമ്മു
മഞ്ചേരി: പയ്യനാട് മുക്കം കിഴക്കുവീട്ടിൽ മമ്മു (64) അന്തരിച്ചു. ഭാര്യ: ആയിശ.മക്കൾ: മുഹമ്മദ് ഷജാസ്, മുഹമ്മദ് റഷാദ്, റുബീന, നുഫൈല നുസ്റത്ത്, ഫാത്തിമ ഷെറിൻ. മരുമക്കൾ: നിയാസ് (കൊണ്ടോട്ടി), അബ്ദുൾ ജലീൽ (മുക്കം), ഇർഫാനുൽ ഹബീബ്, ഇർഫാന ഷെറിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions