
ആൽബി തോമസ്
നിലന്പൂർ: ചാലിയാർ ഗ്രാമപഞ്ചായത്തംഗം ഇടിവണ്ണ നടുവത്താനിയിൽ തോമസ് കുരുവിളയുടെ മകനും ചാലിയാർ മണ്ഡലം യൂത്ത് കോണ്ഗ്രസ് സെക്രട്ടറിയുമായ ആൽബി തോമസ് (21) അന്തരിച്ചു. സംസ്കാരം പിന്നീട് ഇടിവണ്ണ സെന്റ് തോമസ് പള്ളിയിൽ. മാതാവ്: വിജി (ഇസ്രയൽ). സഹോദരി: അലീന തോമസ് (ജർമനി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions