
തോമസ് ജോർജ്
ഓമല്ലൂർ: ശങ്കരത്തിൽ തോമസ് ജോർജ് (ജോസ്-72) അന്തരിച്ചു. സംസ്കാരം 27ന് നടക്കും. രാവിലെ എട്ടിന് ഭവനത്തിൽ എത്തിക്കുന്നതും തുടർന്ന് 10.30ന് ഓമല്ലൂർ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ ബിഷപ് തോമസ് മാർ കൂറിലോസിന്റെ മുഖ്യകാർമികത്വത്തിൽ ശുശ്രൂഷകൾ നടക്കും. ഭാര്യ: പൊന്നമ്മ ജോസ്. മക്കൾ: ഫിലിപ്പ്, സിറിൽ. സഹോദരങ്ങൾ: ലിസി ജോസഫ്, ബെറ്റി വിൻസെന്റ്, മേഴ്സി ജോർജ്, ഫാ. ഡോ. ജോണ് ശങ്കരത്തിൽ, ജോസഫ് .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions