Obituary
ബെ​ന്നി

തി​രു​വ​മ്പാ​ടി : പു​ല്ലൂ​രാം​പാ​റ പ​ള്ളി​പ്പ​ടി ചി​റ്റാ​ട്ടു​വ​ട​ക്കേ​ൽ (പൊ​ൻ​കു​ന്നം) ബെ​ന്നി (65) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 3.30ന് ​പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​ഴ്സി (തി​രു​വ​മ്പാ​ടി മു​ള​ങ്ങാ​ശേ​രി​യി​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: ഷി​ന്‍റോ, റി​ന്‍റു (ഇ​രു​വ​രും അ​യ​ർ​ല​ണ്ട്). മ​രു​മ​ക​ൾ: ജി​ഷ ച​ക്കാ​ല​ക്ക​ൽ (ചു​ണ്ടേ​ൽ, അ​യ​ർ​ല​ണ്ട്).