
വര്‍ഗീസ്
പുല്‍പ്പള്ളി: പാടിച്ചിറ പിച്ചകപ്പള്ളില്‍ വര്‍ഗീസ് (അപ്പച്ചന്-75) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: ഏലിക്കുട്ടി മൂലക്കാട്ട് കുടുംബാംഗം. മക്കള്‍: റെജി (റിട്ട.ഹയര്‍ സെക്കന്‍ഡറി അധ്യാപകന്), സജി, സിജി, രാജി. മരുമക്കള്‍: ജോമ കാരിക്കകുന്നേല്‍ (അധ്യാപിക), ഡോ.ദീപ ചെമ്പിലില്, ടോമി കാഞ്ഞിരക്കാട്ടുതൊട്ടിയില്‍, ജിജോ പുതുക്കുളത്തില്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions