
സജു ചാക്കോ
ആയൂർ: തോട്ടത്തറ കിഴക്കേടത്ത് വീട്ടിൽ സജു ചാക്കോ(46) അന്തരിച്ചു. സംസ്കാരം നാളെ 12.30 ന് മീൻകുളം ഐജിസി സഭാ സെമിത്തേരിയിൽ. ഭാര്യ: ഷേർളി സജു പരുത്തിയറ കരിങ്ങോല കല്ലുവിള കുടുംബാംഗം. മക്കൾ: സയോണ.കെ.സജു, സലൻ.കെ.സജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions