Obituary
ത​ങ്ക​പ്പ​ൻ

ചേ​ങ്കോ​ട്ടു​കോ​ണം: സ്വാ​മി​യാ​ർ​മ​ഠം സി ​ആ​ർ​എ-​ഡി17 വി​ശാ​ഖ മ​ന്ദി​ര​ത്തി​ൽ റി​ട്ട. റീ​സ​ർ​വ്വേ വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ കെ. ​ത​ങ്ക​പ്പ​ൻ (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: സി. ​അം​ബി​ക. മ​ക്ക​ൾ: അ​രു​ൺ (റീ​സ​ർ​വേ വ​കു​പ്പ്) അ​രു​ണി​മ (ബ​ഹ​റി​ൻ). മ​രു​മ​ക്ക​ൾ: പ്രീ​ത അ​രു​ൺ(​ഗ​സ്റ്റ് ലെ​ക്ച്ച​റ​ർ) ര​തീ​ഷ്കു​മാ​ർ(​ബ​ഹ​റി​ൻ).