Obituary
ഡോ. ​കെ. ജോ​യ്

തി​രു​വ​ന​ന്ത​പു​രം: മാ​ര്‍ ഈ​വാ​നി​യോ​സ് കോ​ള​ജ് റി​ട്ട. ഫി​സി​ക്‌​സ് പ്ര​ഫ​സ​ര്‍ നാ​ലാ​ഞ്ചി​റ വൃ​ന്ദാ​വ​ന്‍ ഗാ​ര്‍​ഡ​ന്‍​സ്, പ്ലാ​വ്‌​നി​ല്‍​ക്കു​ന്ന​തി​ല്‍ ഡോ. ​കെ. ജോ​യ്(69) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട് അ​ടൂ​ര്‍ ത​ട്ട സെ​ന്‍റ് ആ​ന്‍റ​ണീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍‌. ഭാ​ര്യ: പ്ര​സ​ന്ന ജോ​യ് (റി​ട്ട. അ​ധ്യാ​പി​ക, സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി​എ​സ്). മ​ക്ക​ള്‍: ഡോ. ​ലി​യ ജോ​യ് (കാ​ന​ഡ), റി​യ ജോ​യ് (ഖ​ത്ത​ര്‍). മ​രു​മ​ക്ക​ള്‍: അ​ന​ര്‍​ഘ് മാ​മ്മ​ന്‍ കൈ​ലാ​ത്ത് (കാ​ന​ഡ), സി​ജോ പി. ​ജോ​സ് പു​ന്നൂ​രേ​ത്ത് (ഖ​ത്ത​ര്‍).