
പൈലി ദേവസി
പെരുമ്പാവൂർ: ആയത്തുപടി പുത്തൻപുരക്കൽ പൈലി ദേവസി (94) അന്തരിച്ചു. സംസ്കാരം ഇന്നു 3:30 ന് ആയത്തുപടി നിത്യസഹായ മാതാ പള്ളിയിൽ. ഭാര്യ: പരേതയായ ബ്രിജീത്ത. മക്കൾ: പൗലോസ് (റിട്ട. ട്രഷറി ഓഫീസർ), മേരി, എൽസി, ജോസ് (ബിസിനസ്), ജിൻസി. മരുമക്കൾ: മീന (റിട്ട. അസിസ്റ്റന്റ് സെക്രട്ടറി), പൗലോസ് (റിട്ട. ഹൈസ്കൂൾ അധ്യാപിക), തോമസ് (ബിസിനസ്), ഷൈജ (അംഗൻവാടി അധ്യാപിക), ബാബു (ബിസിനസ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions