
കെ.കെ. ഏബ്രഹാം
പേപ്പതി: കുന്നത്ത് കെ.കെ. ഏബ്രഹാം (87) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. ഭാര്യ: ചിന്നമ്മ വെളിയനാട് തെക്കൻ പുത്തൻപുരക്കൽ കുടുംബാംഗം. മക്കൾ: ഷിബു കെ. ഏബ്രഹാം, ഷാനി കെ. ഏബ്രഹാം. മരുമക്കൾ: ജിബി, മിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions