
ലിജു ഫിലിപ്പ്
കോതമംഗലം: ഊന്നുകൽ വെള്ളാമക്കുത്ത് പഴയിടത്ത് (കൊച്ച് മാക്കിയിൽ) ലിജു ഫിലിപ്പ് (55) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് തലക്കോട് വിശുദ്ധ മർത്തമറിയം യാക്കോബായ പള്ളിയിൽ. ഭാര്യ: ആനി (കോതമംഗലം തച്ചമറ്റം കുടുംബാംഗം). മകൾ: ബെസിമോൾ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions