
സി.എം. ജെയിംസ്
കോതമംഗലം: കോട്ടപ്പടി ചേനോത്തുമാലി സി.എം. ജെയിംസ് (68) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളിയിൽ. ഭാര്യ: പരേതയായ സില്‍വി കുറുപ്പംപടി മാലികുടിയിൽ കുടുംബാംഗം. മക്കൾ : അരുൺ (ഓസ്ട്രേലിയ), അനൂപ്. മരുമക്കൾ: അഷിത, അൽഫോൺസ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions