Obituary
അ​ന്ന​ക്കു​ട്ടി കു​ര്യാ​ക്കോ

പ​ഴ​ങ്ങ​നാ​ട്: കു​രീ​ക്ക വീ​പ്പാ​ട്ട് അ​ന്ന​ക്കു​ട്ടി കു​ര്യാ​ക്കോ (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10.30ന് ​സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. കീ​ഴ്മാ​ട് പു​ലി​യ​ന്‍ തു​രു​ത്തി കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​യി, ജോ​സ്, ഗ്രേ​സി, ആ​നി, ലീ​ലാ​മ്മ, മി​നി. മ​രു​മ​ക്ക​ൾ: സി​സി​ലി ജോ​യ്, മീ​ന ജോ​സ്, പ​രേ​ത​നാ​യ ആ​ന്‍റു ക​ള​പ്പു​ര​ക്ക​ൽ, സി.​വി. ദേ​വ​സി ച​ക്ക​ച്ചാ​ൻ, വി.​ജെ. ജോ​സ് വെ​ട്ടി​യാ​ങ്ക​ൽ, ഫ്രാ​ൻ​സി​സ് ജോ​സ​ഫ് പു​ളി​ക്ക​ൻ.