
രാജൻ
പെരുവണ്ണാമൂഴി: പന്നിക്കോട്ടൂരിലെ വട്ടക്കുനി രാജൻ (62) അന്തരിച്ചു. പിതാവ്: പരേതനായ പാറൻ. മാതാവ്: പരേതയായ പൊലിയായി. ഭാര്യ: സുലോചന. മക്കൾ: അതസി സനൂപ്, അശ്വതി. മരുമകൻ: സനൂപ് കണ്ണൂർ (മിലിട്ടറി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions