Obituary
ബാ​ബു​രാ​ജ്

മേ​പ്പ​യ്യൂ​ർ: മ​ഠ​ത്തും ഭാ​ഗ​ത്തെ പു​ളി​ക്കൂ​ൽ ബാ​ബു​രാ​ജ് (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് കു​ട്ട​മ്പാ​റോ​ൽ വീ​ട്ടു​വ​ള​പ്പി​ൽ. ബി​ജെ​പി കോ​ഴി​ക്കോ​ട് നോ​ർ​ത്ത് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​ണ്. ഭാ​ര്യ: ഇ​ന്ദി​ര (ആ​വ​ള). മ​ക്ക​ൾ: ആ​തി​ര, അ​വ​ന്തി​ക. മ​രു​മ​ക്ക​ൾ: സ​നു പ്ര​സാ​ദ് (പ​ള്ളി​യ​ത്ത്), അ​മ​ൽ (ച​ക്കി​ട്ട​പാ​റ).