Obituary
എം. ​നാ​രാ​യ​ണ​ൻ

കൊ​യി​ലാ​ണ്ടി: ചെ​ങ്ങോ​ട്ടു​കാ​വ് കോ​ര​ൻ​ക​ണ്ട​ത്തി​ൽ എം. ​നാ​രാ​യ​ണ​ൻ(79) അ​ന്ത​രി​ച്ചു.​എ​ട​ക്കു​ളം വി​ദ്യാ​ത​രം​ഗി​ണി സ്കൂ​ളി​ലെ റി​ട്ട: അ​ധ്യാ​പ​ക​നും അ​റി​യ​പ്പെ​ടു​ന്ന നാ​ട​ക സം​വി​ധാ​യ​ക​നും ക​ലാ സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​നും ചെ​ങ്ങോ​ട്ടു​കാ​വ് സൈ​മ ലൈ​ബ്ര​റി​യു​ടെ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു.​നാ​ട​ക​കൃ​ത്തും സൈ​മ​യു​ടെ ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന ജി.​എ​ൻ. ചെ​റു​വാ​ടി​നൊ​പ്പ​വും പൂ​ക്കാ​ട് ക​ലാ​ല​യ​ത്തി​നു​വേ​ണ്ടി​യും നാ​ട​ക സം​വി​ധാ​യ​ക​നെ​ന്ന നി​ല​യി​ലും സം​ഘാ​ട​ക​നാ​യും പ്ര​വ​ർ​ത്തി​ച്ചു.​മി​ക​ച്ച നാ​ട​ക ന​ട​ൻ കൂ​ടി​യാ​യി​രു​ന്നു. സൈ​മ ലൈ​ബ്ര​റി സൂ​ര്യ​പ്ര​ഭാ പു​ര​സ്‌​കാ​രം, പൂ​ക്കാ​ട് ക​ലാ​ല​യ പു​ര​സ്‌​കാ​രം, കെ. ​ശി​വ​രാ​മ​ൻ പു​ര​സ്‌​കാ​രം, ഇ​രി​ങ്ങ​ൽ നാ​രാ​യ​ണി​യു​ടെ സ്‌​മ​ര​ണ​യി​ലു​ള്ള പു​ര​സ്‌​കാ​രം എ​ന്നി​വ ല​ഭി​ച്ചു. കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് ന​മി​തം പു​ര​സ്കാ​ര​വും ല​ഭി​ച്ചു. ഭാ​ര്യ: എം.​ദേ​വി . (റി​ട്ട. അ​ധ്യാ​പി​ക, ചേ​മ​ഞ്ചേ​രി കൊ​ള​ക്കാ​ട് യു​പി. സ്കൂ​ൾ).​മ​ക്ക​ൾ: ശ്രീ​ജി​ത്ത് (കെ​കെ ഫോ​ട്ടോ​സ്റ്റാ​റ്റ്, ചെ​ങ്ങോ​ട്ടു​കാ​വ്), ര​ഞ്ജി​ത്ത് (ന​ക്ഷ​ത്ര ജ്വ​ല്ല​റി, കൊ​യി​ലാ​ണ്ടി).​മ​രു​മ​ക്ക​ൾ: ബ​വി​ഷ (യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ലൈ​ബ്രേ​റി​യ​ൻ അ​സി.​കോ​ഴി​ക്കോ​ട്), ലി​ൻ​സി (അ​ധ്യാ​പി​ക, പൊ​യി​ൽ​കാ​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ).​സ​ഹോ​ദ​ര​ങ്ങ​ൾ: ക​രു​ണ​ൻ (ക​രു​ണ ബേ​ക്ക​റി), ശാ​ന്ത, ജാ​ന​കി, പ​രേ​ത​രാ​യ ചാ​ത്തു​കു​ട്ടി, ഭാ​സ്ക​ര​ൻ, കൃ​ഷ്ണ​ൻ, ല​ക്ഷ്മി.