Obituary
ഏ​ലി​യാ​മ്മ

പു​തു​പ്പാ​ടി : മാ​ടേ​ക്ക​ൽ ഏ​ലി​യാ​മ്മ തോ​മ​സ് (84) അ​ന്ത​രി​ച്ചു സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ്. മ​ക്ക​ൾ: ഷൈ​ല, ഷി​ജി, പ​രേ​ത​നാ​യ ഷാ​ജി. മ​രു​മ​ക്ക​ൾ: ബെ​ന്നി ചു​ങ്ക​ത്ത​റ, റീ​ന, അ​രു​ൺ.