Obituary
സ​ലാം

മ​ഞ്ചേ​രി: നെ​ല്ലി​ക്കു​ത്ത് മു​ക്കം ഉ​ലു​വാ​ൻ സ​ലാം എ​ന്ന സ​ൽ​മു (56) അ​ന്ത​രി​ച്ചു. ഭാ​ര്യ: റ​സീ​ന. മ​ക്ക​ൾ: മു​ഹ​മ്മ​ദ് സാ​ബി​ക്ക്, സ​ഫ്വാ​ന ഷെ​റി​ൻ, ഷി​ഫ ഷെ​റി​ൻ, സ​ന ഷെ​റി​ൻ.