Obituary
സൈ​ത​ല​വി

പു​ൽ​പ്പ​റ്റ: കാ​രാ​പ​റ​ന്പ് പൂ​ള​ക്കു​ള​ങ്ങ​ര സൈ​ത​ല​വി (71) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​കാ​ലം സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ഭാ​ര്യ​മാ​ർ: ആ​മി​ന​ക്കു​ട്ടി, ക​ദീ​ജ. മ​ക്ക​ൾ: ഷാ​ജ​ഹാ​ൻ, മു​ഹ്സി​ൻ, ഹാ​രി​സ്, റ​സി​യ, ആ​സി​ഫ്.