
മേരിക്കുട്ടി ജോസ്
കുളത്തൂർ: ചേമ്പ്ലാനിക്കൽ മേരിക്കുട്ടി ജോസ് (65) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് കുളത്തൂർ ചെറുപുഷ്പം പള്ളിയിൽ. പരേത പാലാ അഞ്ചനാട് കുടുംബംഗമാണ്. ഭർത്താവ്: ജോസ്. മക്കൾ: രാജേഷ്, രമ്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions