
സുപ്രഭാ മോഹനന്
തോട്ടയ്ക്കാട്: വാതുക്കാട് സുപ്രഭാ മോഹനന് (65) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിനു വീട്ടുവളപ്പില്‍. പരേത കുന്നംകരി ഉദയമംഗലം കുടുംബാഗം. ഭർത്താവ്: വി.ഐ. മോഹനന് (ധന്യ സ്റ്റോഴ്സ് അമ്പലകവല). മക്കള്‍: ധന്യ, ദിവ്യ. മരുമക്കള്‍: ശ്യാം മാമ്പുഴക്കരി, ശ്യാം പത്തനംതിട്ട.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions