Obituary
സാ​ബു ജോ​സ​ഫ്

കൊ​ങ്ങാ​ണ്ടൂ​ര്‍: വ​ഴി​യ​മ്പ​ല​ത്തു​ങ്ക​ല്‍ സാ​ബു ജോ​സ​ഫ് (59) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു നാ​ലി​ന് പു​ന്ന​ത്തു​റ സെ​ന്‍റ് തോ​മ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ഴ​യ​പ​ള്ളി​യി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ ജെ​സി സാ​ബു കൈ​പ്പു​ഴ ആ​ട്ടു​കാ​ര​ന്‍ ചാ​മ​ക്ക​ലാ​യി​ല്‍ കു​ടും​ബാം​ഗം. മ​ക​ന്‍: എ​ബി​ന്‍ സാ​ബു.