Obituary
സു​ലോ​ച​ന ത​മ്പു​രാ​ട്ടി

പൂ​ഞ്ഞാ​ർ: കോ​യി​ക്ക​ൽ കാ​ഞ്ഞി​ര​മ​റ്റം പാ​ല​സി​ൽ സു​ലോ​ച​ന ത​മ്പു​രാ​ട്ടി (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 ന് ​പൂ​ഞ്ഞാ​ർ രാ​ജ​കു​ടും​ബ ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ ര​വി ന​മ്പൂ​തി​രി. മ​ക്ക​ൾ: ര​മേ​ശ് വ​ർ​മ രാ​ജ, ഗോ​ദ​വ​ർ​മ്മ രാ​ജ (അ​ധ്യാ​പ​ക​ൻ, എ​സ് എം ​വി സ്കൂ​ൾ, പൂ​ഞ്ഞാ​ർ). മ​രു​മ​ക്ക​ൾ: ഗീ​താ വ​ർ​മ്മ വ​ട​ക്കേ കോ​യി​ക്ക​ൽ (ക​ട​നാ​ട്), പ​രേ​ത​യാ​യ ക​ലാ​വ​ർ​മ്മ ന​ട്ടാ​ശേ​രി ഇ​ട​ത്തി​ൽ (കോ​ട്ട​യം).