Obituary
പി.​ജെ. സ​ണ്ണി

പാ​ലാ: വെ​ള്ളി​യേ​പ്പ​ള്ളി പു​ളി​ക്ക​ല്‍ പി.​ജെ. സ​ണ്ണി (79) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10.30 ന് ​ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് പാ​ലാ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ല്‍. ഭാ​ര്യ ആ​ലീ​സ് സ​ണ്ണി വെ​ട്ടി​മു​ക​ള്‍ മ​ര​ത്താ​ട്ടി​ക്കാ​ലാ​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍ : സൗ​മ്യ ജോ​സ​ഫ്, സം​ഗീ​ത ജോ​സ​ഫ്, സി​ബി ജോ​സ​ഫ്, ആ​ന്‍​സി ജോ​സ​ഫ്. മ​രു​മ​ക്ക​ള്‍: ബി​ജു മാ​ത്യു നെ​ടു​പ​റ​മ്പി​ല്‍ (ച​ങ്ങ​നാ​ശേ​രി), ജോ​ബി ജോ​ര്‍​ജ് ഇ​റ​പ്പു​റ​ത്ത് (കോ​ള​പ്ര), അ​മ​ല സ്‌​ക​റി​യ പൂ​നാ​ട്ട് (വ​ലി​യ​തോ​വാ​ളി), സോ​നു മാ​ര്‍​ക്കോ​സ് മു​റി​മ​റ്റ​ത്തി​ല്‍ (മീ​ന​ങ്ങാ​ടി).