
ഏലിയാമ്മ ജോർജ്
കിടങ്ങൂർ: അമ്പലത്തറ ഏലിയാമ്മ (93) അന്തരിച്ചു. സംസ്കാരം ഇന്നു 3.30ന് കിടങ്ങൂർ സെന്റ് മേരീസ് ക്നാനായ ഫൊറോന പള്ളിയിൽ. പരേത ഒളശ പാട്ടകണ്ടത്തിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ജോർജ് (കുട്ടായി). മക്കൾ: ടോമി, ജെയിംസ്, ഷാജി, സിബി, ഷാന്റി. മരുമക്കൾ: ആൻസി കിഴക്കേക്കാട്ടിൽ കൈപ്പുഴ, ആനിയമ്മ കുഴികണ്ടത്തിൽ കുറവിലങ്ങാട്, മേരിക്കുട്ടി പടിഞ്ഞാറേവാരിക്കാട്ട് ചേർപ്പുങ്കൽ, ഹണി അറക്കകണ്ടത്തിൽ അടിമാലി, തോമസ് പൂവേലിൽ മറ്റക്കര. മൃതദേഹം ഇന്ന് 10 നു കിടങ്ങൂർ സെന്റ് മേരീസ് ക്നാനായ ഫൊറോന പള്ളി പാരിഷ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions