Obituary
ഔ​സേ​ഫ് വ​ർ​ഗീ​സ്

ചേ​ര്‍​ത്ത​ല: ത​ങ്കി കി​ഴ​ക്കേ​ക്ക​ര ക​രി​യി​ൽ വീ​ട്ടി​ൽ ഔ​സേ​ഫ് വ​ർ​ഗീ​സ് (കു​ഞ്ഞ​ച്ച​ൻ-88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മേ​രി തൈ​യ്ക്ക​ൽ ചാ​ലു​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ​ഫ്, ജൂ​ഡി. മ​രു​മ​ക്ക​ൾ: ബി​ൻ​സി, ജോ​ൺ​സ​ൺ.