Obituary
പാ​ർ​വ​തി

മാ​ന്നാ​ർ: സ​ന്നി​ധാ​ന​ത്തി​ൽ പാ​ർ​വ​തി (33) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12 ന് ​പാ​ർ​വ​തി​യു​ടെ വീ​ടാ​യ പു​ലി​യൂ​ർ മേ​ലെ ചെ​റു​ക​ര​യി​ൽ വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: എ​ൻ. ന​ന്ദ​കു​മാ​ർ. മ​ക​ൻ: അ​ദ്വൈ​ത്.