
ടോബി ജോസഫ്
ആലപ്പുഴ: തത്തംപള്ളി പള്ളിക്കണ്ടം (ഉണ്ണേച്ച് പറമ്പ്) വീട്ടിൽ ജോസഫ് വർഗീസിന്റെ മകൻ ടോബി ജോസഫ് (46) അന്തരിച്ചു. സംസ്കാരം നടത്തി. മാതാവ് : ലീലാമ്മ. ഭാര്യ : ബിൻസി തുമ്പോളി മങ്ങാട്ടുശേരി കുടുംബാംഗം. മക്കൾ : ബെൻ, ബെവിൻ, എബിൻ (മൂവരും വിദ്യാർഥികൾ). സഹോദരൻ : ടോണി ജോസഫ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions