
കെ. അബൂബക്കര്‍
ചേര്‍ത്തല: വയലാര്‍ പഞ്ചായത്ത് ഒളതല വെട്ടത്തില്‍ കെ. അബൂബക്കര്‍ (90, റിട്ട. അധ്യാപകന്) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: സുബൈദ ബീവി (റിട്ട. അധ്യാപിക). മക്കള്‍: സാജു ബക്കര്‍ (റിട്ട. ജോയിന്റ് ആര്‍ടിഒ), ഷിബു എ. ബക്കര്‍ (ബിസിനസ്), സജി എ. ബക്കര്‍, സിജു എ. ബക്കര്‍ (സീനിയര്‍ സൂപ്രണ്ട് തൊഴില്‍ വകുപ്പ്), സിനു എ. ബക്കര്‍ (ഇന്‍ഷുറന്‍സ് സര്‍വേയര്‍ ആന്‍ഡ് ലോസ് ആക്സസര്). മരുമക്കള്‍: സുജാ കെ. സാജു, സുനിത മോള് (ഗവണ്മെന്റ് എംപ്ലോയ്സ് ആന്‍ഡ് പെന്‍ഷനേഴ്സ് സൊസൈറ്റി ചേര്‍ത്തല), മുഹമ്മദ് കുഞ്ഞ് (ബിസിനസ്), ഷംലി കെ.സിജു (ട്രഷറി ഓഫിസര്‍ കുത്തിയതോട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions