Obituary
മാ​ത്തു​ക്കു​ട്ടി

പൂ​ങ്കാ​വ്: വ​ലി​യ​വീ​ട്ടി​ൽ മാ​ത്തു​ക്കു​ട്ടി (98) അ​ന്ത​രി​ച്ചു. സം​സ്‍​കാ​രം ഇ​ന്ന് 10നു ​പൂ​ങ്കാ​വ് ഔ​വ​ർ ലേ​ഡി ഓ​ഫ് അ​സം​പ്ഷ​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ മേ​രി ക​ഞ്ഞി​പ്പാ​ടം ആ​ലി​യം​ക​ളം കു​ടും​ബാം​ഗം . മ​ക്ക​ൾ : റോ​സ​ക്കു​ട്ടി, ആ​ലി​സ്, റെ​ജീ​ന, വ​ർ​ഗീ​സ്, ജോ​ൺ​സ​ൺ, ജോ​സ്. മ​രു​മ​ക്ക​ൾ : ലീ​നോ​സ്, കു​ഞ്ഞു​മോ​ൾ, ഐ​വി, കു​ഞ്ഞു​മോ​ൾ, പ​രേ​ത​രാ​യ ജോ​ർ​ജ്, ത​ങ്ക​ച്ച​ൻ.