Obituary
സി​ബി​ച്ച​ന്‍ ജോ​സ​ഫ്

പു​ളി​ങ്കു​ന്ന്: മു​ണ്ടു​ചി​റ പ​രേ​ത​നാ​യ അ​പ്പ​ച്ച​ന്‍റെ മ​ക​ന്‍ സി​ബി​ച്ച​ന്‍ ജോ​സ​ഫ് (57) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​നു പു​ളി​ങ്കു​ന്ന് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. അ​മ്മ : പൊ​ന്ന​മ്മ ക​റ്റാ​നം മാ​ങ്കാ​വി​ല്‍ കു​ടും​ബാം​ഗം. ഭാ​ര്യ : ബി​ന്ദു രാ​ജ​മ​റ്റം ക​ല്ലു​കു​ഴി കു​ടും​ബാം​ഗം. മ​ക്ക​ള്‍: റോ​സ്‌​മേ​രി, ആ​ന്‍​മേ​രി, ബോ​ണി. മ​രു​മ​ക​ന്‍ : അ​പ്പു സ​ണ്ണി ചെ​ത്തി​മ​റ്റം അ​ടി​മാ​ലി (ഒാ​സ്‌​ട്രേ​ലി​യ). സ​ഹോ​ദ​ര​ങ്ങ​ള്‍ : മാ​ത്തൂ​ച്ച​ന്‍, മോ​ളി​മ്മ പ​ണ്ടാ​ര​പ​റ​മ്പ് ആ​ല​പ്പു​ഴ, റൂ​ബി റാ​ണി​മം​ഗ​ലം കാ​വാ​ലം, സി​സ്റ്റ​ര്‍ എ​ല്‍​സീ​ന എ​ഫ്സി​സി മ​ങ്കൊ​മ്പ്, സി​സ്റ്റ​ര്‍ അ​നി​ല (സി​സ്റ്റേ​ഴ്‌​സ് ഓ​ഫ് ചാ​രി​റ്റി, ആ​ഫ്രി​ക്ക). മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.