Obituary
സി.​റ്റി. വ​ർ​ഗീ​സ്

കോ​ന്നി: പൗ​വ്വ​ത്ത് സി.​റ്റി. വ​ർ​ഗീ​സ് (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് കോ​ന്നി സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത​ൻ പ​ന്ത​ളം കോ​ന്നാ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: ലാ​ലി വ​ർ​ഗീ​സ്. മ​ക്ക​ൾ: ലി​നു, വി​നു. മ​രു​മ​ക്ക​ൾ: രാ​ജേ​ഷ്, ബി​ജി.