
മറിയാമ്മ മാത്യു
റാന്നി: കണ്ടൻപേരൂർ പ്ലാക്കൂട്ടത്തിൽ മറിയാമ്മ മാത്യു (പൊന്നമ്മ -74) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് നെല്ലിക്കമൺ താബോർ ഐപിസിയിലെ ശുശ്രുഷക്ക് ശേഷം 12.30 ന് ഐപിസി സഭ സെമിത്തേരിയിൽ. പരേത എടത്വ കറുകക്കളത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മാത്യു പി. ഏബ്രഹാം. മക്കൾ : നിൽസി മോൻസി, നിപ്സൺ പി. മാത്യു. മരുമക്കൾ : മോൻസി വർഗീസ്, ഗ്ലാഡി നിപ്സൺ .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions