Obituary
വ​ര്‍​ഗീ​സ് മാ​ത്യു

തി​രു​വ​ല്ല: കു​റ്റ​പ്പു​ഴ ജെ ​പി ന​ഗ​റി​ല്‍ (ജെ​പി​എ​ന്‍ - 28) വ​ട​ക്കേ​പ്ര​ത്ത് വ​ര്‍​ഗീ​സ് മാ​ത്യു (രാ​ജു -82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു11.30 ന് ​സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ല്‍ ച​ര്‍​ച്ച് ഓ​ഫ് ഇ​ന്ത്യ തി​രു​വ​ല്ല ടൗ​ണ്‍ ഇ​ട​വ​ക​യി​ലെ ശു​ശ്രൂ​ഷ​യ്ക്കും ശേ​ഷം കു​റ്റ​പ്പു​ഴ​യി​ലു​ള്ള ഇ​ട​വ​ക സെ​മി​ത്തേ​രി​യി​ല്‍. ഭാ​ര്യ: എ​ല്‍​സി ചെ​ല്ല​ക്കാ​ട് നെ​ടു​വേ​ലി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജൂ​സി, സൈ​ജു, സു​സാ​ന്‍. മ​രു​മ​ക്ക​ള്‍: എ​ബി തോ​മ​സ് എ​ഴി​ക്കാ​ത്തു​ഴ​ത്തി​ല്‍ പു​ത്ത​ന്‍​കാ​വ്, മാ​ത്യു വ​ര്‍​ഗീ​സ് ന​ള്ളേ​ത്ത് കു​റ്റ​പ്പു​ഴ, റ​വ. ജെ​സ്റ്റി​ന്‍ കെ. ​മാ​ത്യു ചേ​രാ​പു​ര​ത്ത് പാ​ണ്ട​നാ​ട്. മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ 7.30 ന് ​ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.