
നളിനാക്ഷിയമ്മ
അയിരൂര്‍: കാഞ്ഞീറ്റുകര മേലേമാടത്തു പറമ്പില്‍ നളിനാക്ഷിയമ്മ(90) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് വീട്ടുവളപ്പില്‍. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ. മക്കള്‍: ശശീന്ദ്രന്, വാസന്തി, ഉഷ, അനിരുദ്ധന്, പരേതനായ സുകുമാരന്‍. മരുമക്കള്‍: സരസമ്മ, നിര്‍മ്മല, വസുമതി, ശിവന്‍കുട്ടി, പരേതനായ ഗോപി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions