
രാജലക്ഷ്മി
തിരുവല്ല: തിരുമൂലപുരം പള്ളത്തുമലയില്‍ രാജലക്ഷ്മി (67) അന്തരിച്ചു.സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭർത്താവ്: പി. വി. സുരേഷ് കുമാർ. മക്കള്‍: എസ്. രേവതി (ബംഗളൂരു), എസ്. രേഷ്മ(ദുബായ്). മരുമക്കള്‍: രാംസണ്‍, ശരത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions