Obituary
ജോ​ണ്‍ സെ​ബാ​സ്റ്റ്യ​ന്‍

തെ​ക്കും​ഭാ​ഗം: എ​ടാ​ട്ട് ജോ​ണ്‍ സെ​ബാ​സ്റ്റ്യ​ന്‍ (ജോ​ണി -72) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10.30ന് ​ക​ല്ലാ​നി​ക്ക​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍. ഭാ​ര്യ മേ​രി മു​നി​യ​റ ക​രോ​ട്ടു​പു​റ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഷെ​റി​ന്‍, സി​റി​ല്‍, ഷി​മി​ന്‍. മ​രു​മ​ക്ക​ള്‍: ബി​നു പ​ള്ളി​ത്താ​ഴ​ത്ത് നാ​ഗ​പ്പു​ഴ, ജോ​യ്‌​സ് മ്രാ​ല​യി​ല്‍ ഏ​ഴു​മു​ട്ടം, ആ​ശ ഈ​ഴ​ക്കു​ന്നേ​ല്‍ വെ​ള്ള​ക്ക​യം.