
ടി.പി. ദേവസ്യ
ചെമ്മണ്ണാർ: തോണിക്കുഴിയിൽ ടി.പി. ദേവസ്യ (89, റിട്ട.ഹെഡ്മാസ്റ്റർ) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ പരേതയായ ഇ.ടി.അന്ന (ചെമ്മണ്ണാർ സ്കൂൾ മുൻ അധ്യാപിക). മക്കൾ: മോൺസി ഡി. തോണികുഴിയിൽ (അധ്യാപിക, ജിഎച്ച്എസ്എസ് രാജാക്കാട്), ജൂലി സെബാസ്റ്റ്യൻ. മരുമക്കൾ: രാജു സേവ്യർ (ഫയർ ഫോഴ്സ്, പാലാ), ഫ്രാൻസിസ് വഴുതനക്കാട്ടൂ മാലിൽ (കിഴക്കമ്പലം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions