
ജോസ്പോൾ
തൊടുപുഴ: കരിങ്കുന്നം പാണങ്കാട്ട് പരേതനായ പൈലി സാറിന്റെ മകൻ ജോസ്പോൾ (ഡാൽബി-62, റിട്ട. ഹെഡ്മാസ്റ്റർ, കുമ്പംകല്ല്) അന്തരിച്ചു.സംസ്കാരം ഇന്നു11ന് വീട്ടിൽ ആരംഭിച്ച് നെടിയ കാട് ലിസ്യു പള്ളിയിൽ. ഭാര്യ: ജെസി ഡാൽബി (റിട്ട.ഹെഡ്മിസ്ട്രസ് സെന്റ് മേരിസ് യുപിഎസ് നെടിയശാല)ചെങ്ങളം കുറ്റിക്കാട് കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ആനി അഹല്യ പാണങ്കാട്ട് എസ്എബിഎസ് (നിർമല ഭവൻ, തൊടുപുഴ), എലിസബത്ത് അതുല്യ ഡാൽബി (ടീച്ചർ, സെന്റ് ജോർജ് യുപിഎസ്, മുതലക്കോടം), റാണി അമൂല്യ ഡാൽബി (അസിസ്റ്റന്റ് മാനേജർ കെപിഎംജി, ബംഗളൂരു). അമ്മ : പരേതയായ സി.ജെ. അന്നമ്മ ടീച്ചർ ഇടപ്പാടി മുരിങ്ങയിൽ കുടുംബാംഗം. സഹോദരങ്ങൾ : അഗസ്റ്റിൻ ബെർക്കുമൻസ് (മർച്ചന്റ് നേവി), മരിയറ്റ് തോംസൺ കുറവക്കാട്ട് ( റിട്ട. ടീച്ചർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions