Obituary
കു​ഞ്ഞൂ​ഞ്ഞ്

പാ​ല​ക്ക​യം: നി​ര​വ് മൂ​ല​യി​ൽ കു​ഞ്ഞൂ​ഞ്ഞ്(91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​ഇ​രു​മ്പാ​മു​ട്ടി സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര സു​റി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ: കു​ട്ടി അ​മ്മ. മ​ക്ക​ൾ: അ​ജു, അ​നൂ​പ്.