
ഏലിയാമ്മ
ചെന്നായ്പാറ: കൊട്ടാറേത്ത് ഏലിയാമ്മ (കുഞ്ഞമ്മ-87) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കണ്ണാറ സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. താണിപ്പാടം ചെമ്പനാൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: കെ.ടി. തോമസ് (സജി), പരേതയായ സാലി. മരുമകൾ: ഷീന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions