Obituary
മേ​രി

ചാ​ല​ക്കു​ടി: തി​രു​കു​ടും​ബ ല​ത്തീ​ൻ ദേ​വാ​ല​യ​ത്തി​നു സ​മീ​പം പു​ത്തു​പ​റ​മ്പ് മാ​ള​ക്കാ​ര​ൻ മേ​രി (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.45ന് ​ചാ​ല​ക്കു​ടി സെ​ന്‍റ് മേ​രീ​സ് ഫെ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ്. മ​ക്ക​ൾ: റൂ​ബി, ബെ​ൻ​സി, അ​ല​ക്സ് ജോ​സ്, റെ​ന്നി, അ​ഡ്വ. സാ​ജ​ൻ ജോ​സ്. മ​രു​മ​ക്ക​ൾ: ജെ​യിം​സ്, ബേ​ബി, റീ​ജ, ബേ​ബി, സോ​മി.