
ജോർജ്
കുട്ടനെല്ലൂർ: ടി.കെ. മെഷിനറീസ് മാനേജിംഗ് പാർട്ട്ണർ ടി.കെ. ജോർജ് (ബേബി- 74) അന്തരിച്ചു. മരത്താക്കര കോന്പാറ താഴ്ത്ത വീട്ടിൽ പരേതരായ കുഞ്ഞുവറീത്-അന്നമ്മ ദന്പതികളുടെ മകനാണ്. സംസ്കാരം ഇന്ന് രാവിലെ 9.30ന് കുട്ടനെല്ലൂർ ആർച്ച് റോഡിലെ മകന്റെ ഭവനത്തിൽ ആരംഭിച്ച് 11.30ന് പറവട്ടാനി ക്രിസ്ത്യൻ ബ്രദറണ്‍ സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: ലാർസണ് ടി. ജോർജ്, ട്യൂബ്രോ ടി. ജോർജ്, ലിനെറ്റ് ടി. ജോർജ്. മരുമക്കൾ: അയ്ന ലാർസണ്, ഹാഷ്മി ട്യൂബ്രോ, ജെസണ്‍ മാത്യു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions