
ദേവസി
അരണാട്ടുകര: ചാഴൂർ അന്തോണി മകൻ ദേവസി(76) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11.30ന് പടിഞ്ഞാറെകോട്ട സെന്റ് ആൻസ് പള്ളിയിൽ. ഭാര്യ: ബേബി. മക്കൾ: ക്ലീറ്റസ്, ദെബിയ, ടൈറ്റസ്. മരുമക്കൾ: ജിൻസി, പരേതനായ സീജൻ, നീതു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions