Obituary
മോ​ഹ​ന​ൻ

നെ​ന്മാ​റ: കു​റു​മ്പൂ​ർ​ക​ളം പ​രേ​ത​നാ​യ കു​ട്ട​പ്പ​ന്‍റെ മ​ക​ൻ റി​ട്ട. പോ​സ്റ്റ്‌​മാ​ൻ കെ.​മോ​ഹ​ന​ൻ (65) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​ജാ​ത. മ​ക്ക​ൾ: സം​ഗീ​ത, സ​ച്ചി​ൻ. മ​രു​മ​ക്ക​ൾ: വ​സ​ന്ത്, ജി​ഷ.