
ആനി
പാലക്കാട്: തിരുനെല്ലായി ലില്ലിനഗറിൽ ഇ.എ. ആനി (67) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ സ്കൈഡർ ആൽബർട്ട് ഫ്രെഡി. മക്കൾ: പ്രീനി ജോസ്, പ്രിൻസി ജോസ്, സിസ്റ്റർ ഫീബ സിഎംസി. മരുമക്കൾ: ജോസ്, ജോസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions