
മേരി കുര്യൻ
ആലത്തൂർ: കാട്ടുശേരി അമ്പലത്തിങ്കൽ വീട്ടിൽ മേരി കുര്യൻ (അമ്മിണി-73) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ കെ.സി. കുര്യൻ. മക്കൾ: ചെറിയാൻ, ജോൺ, തോമസ്. മരുമക്കൾ: ബിജി ചെറിയാൻ, ആഷ്ലി ജോൺ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions