Obituary
ശാ​ര​ദ

പൈ​സ​ക്ക​രി: പാ​ടു​വി​ല​ങ്ങി​ലെ ഈ​ട്ടി​ക്ക​ൽ ശാ​ര​ദ (93) അ​ന്ത​രി​ച്ചു. പ​രേ​ത പൈ​സ​ക്ക​രി ത​ല​ച്ചി​റ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഈ​ട്ടി​ക്ക​ൽ കു​മാ​ര​ൻ. മ​ക്ക​ൾ: കൃ​ഷ്ണ​ൻ, ദാ​മോ​ദ​ര​ൻ (റി​ട്ട. പോ​സ്റ്റ്‌​മാ​ൻ), സ​രോ​ജി​നി, ത​ങ്ക​മ്മ, സു​ജാ​ത (റി​ട്ട. ഹെ​ൽ​ത്ത്‌ ന​ഴ്സ്, കു​റ്റ്യാ​ട്ടൂ​ർ), രാ​ജ​ൻ (റി​ട്ട. ത​ഹ​സി​ൽ​ദാ​ർ, പ്രാ​പ്പൊ​യി​ൽ), സു​നി​ൽ (എ​സ്ഐ, ഉ​ളി​ക്ക​ൽ പൊ​ലി​സ് സ്റ്റേ​ഷ​ൻ). മ​രു​മ​ക്ക​ൾ: രാ​ജ​മ്മ, വ​ത്സ, കു​ഞ്ഞി​രാ​മ​ൻ, ഗം​ഗാ​ധ​ര​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ), വീ​ണ, അ​ജി, പ​രേ​ത​നാ​യ ച​ന്ദ്ര​ൻ.