
അന്നമ്മ
എടക്കോം: മുള്ളൻമടയിൽ അന്നമ്മ (87) അന്തരിച്ചു. സംസ്കാരം ഇന്ന്12ന് എടക്കോം ഉണ്ണി മിശിഹാ പള്ളിയിൽ. പരേത തറക്കുന്നേൽ കുടുബാംഗം. ഭർത്താവ്: പരേതനായ ആന്റണി. മക്കൾ: മേഴ്സി, ബെന്നി, ലിസി. മരുമക്കൾ: ചാക്കോച്ചൻ പാറക്കൽ (ഫോട്ടോഗ്രാഫർ, പരിയാരം ) തോമസ് ചാണക്കാട്ടിൽ (റിട്ട. അധ്യാപകൻ ), ഗ്രേസി കടുപ്പിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions